പെൻഷൻ മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 30 വരെ
സലിമ ശിവാത്മജൻ

സലിമ ശിവാത്മജൻ

കുമരകം ഗ്രാമപഞ്ചായത്ത് അംഗം
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ

👤 വ്യക്തിഗത വിവരങ്ങൾ

പേര് സലിമ ശിവാത്മജൻ 
വിലാസം കളത്തിൽ, കുമരകം പി.ഒ. 
വിദ്യാഭ്യാസ യോഗ്യത എച്ച്.ഡി.സി. 
ഫോൺ നമ്പർ 90614146 

👨‍👩‍👧 കുടുംബം

ഭർത്താവ്
ശിവാത്മജൻ
പരേതൻ
മകൻ
ലാൽ ശങ്കർ
ഇൻഡോനേഷ്യ
മകന്റെ ഭാര്യ
റിന്റുമോൾ
ഇൻഡോനേഷ്യ
മകൾ
ലക്ഷ്മി ശങ്കർ
എം.എസ്.ഡബ്ല്യു.
മകളുടെ ഭർത്താവ്
മനേഷ് പി.എം.

🌿 പൊതുപ്രവർത്തന പാരമ്പര്യം

25 വർഷത്തെ INC പ്രവർത്തന പാരമ്പര്യം
പൊതുപ്രവർത്തന രംഗത്ത് ദീർഘകാലമായി സജീവമായി പ്രവർത്തിച്ചുവരുന്ന സലിമ ശിവാത്മജൻ വിവിധ ജനപ്രതിനിധി, സംഘടനാ, സഹകരണ മേഖലകളിലെ ഉത്തരവാദിത്വങ്ങൾ വഹിച്ചിട്ടുണ്ട്.

2010 – 2015 

ഗ്രാമപഞ്ചായത്ത് മെമ്പർ

മുൻകാല ഉത്തരവാദിത്വം 

വനിതാ ചെയർപേഴ്സൺ

മുൻകാല ഉത്തരവാദിത്വം 

കുമരകം കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗം

മുൻകാല ഉത്തരവാദിത്വം 

കുമരകം മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്

മുൻകാല ഉത്തരവാദിത്വം 

ഏറ്റുമാനൂർ നിയോജക മണ്ഡലം ബ്ലോക്ക് മെമ്പർ

2020 – 2025 

കുമരകം ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗം

🏛️ നിലവിലെ ഉത്തരവാദിത്വം

2025–2030 കാലയളവിലെ കുമരകം ഗ്രാമപഞ്ചായത്ത് മെമ്പറായും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായും സേവനം തുടരുന്നു.

📞 ബന്ധപ്പെടാൻ

ഫോൺ നമ്പർ 90614146 
വിലാസം കളത്തിൽ, കുമരകം പി.ഒ.