ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റാണ്. ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്.
ഭൂപടം

വാർഡ് 01 - കവണാറ്റിൻകര

വടക്ക്               : കവണാർ 

                           (കവണാറ്റിൻകര പാലം മുതൽ വേമ്പനാട്ടുകായൽ വരെ)

കിഴക്ക്              : കോട്ടയം- കുമരകം റോഡ് 

                           (പള്ളിച്ചിറ പാലം മുതൽ കവണാറ്റിൻകര പാലം വരെ)

തെക്ക്               : പള്ളിച്ചിറ- നിരാമയതോട് 

                           (പള്ളിച്ചിറ മുതൽ വേമ്പനാട്ടു കായൽ വരെ)

പടിഞ്ഞാറ്       : വേമ്പനാട്ടുകായൽ

വാർഡ് 02 – സി.എസ്.ഐ ചർച്ച്

വടക്ക്               : കവണാർ

                                  (കവണാറ്റിൻകര പാലം മുതൽ ആറ്റുചിറ വരെ)

കിഴക്ക്              : മാടേക്കാട് തോട് 

                          (ആറ്റുചിറ മുതൽ മൂലേപാടം വരെ)

തെക്ക്               : കരിപ്പള്ളിത്തോട്- പൂങ്കശ്ശേരിത്തോട്, ചൂളഭാഗം റോഡ് വരെ

പടിഞ്ഞാറ്       : കോട്ടയം- കുമരകം റോഡ് 

                          (കവണാറ്റിൻകര പാലം മുതൽ പള്ളിച്ചിറ വരെ)

വാർഡ് 03 –മങ്കുഴി

വടക്ക്               : പൂങ്കശ്ശേരി- കരീപ്പള്ളിത്തോട് 

                           (പൂങ്കശ്ശേരി മുതൽ സെന്റ് ജോൺസ് യു.പി സ്കൂൾ വരെ)

കിഴക്ക്              : ചമ്പക്കുളം- മാളിയേക്കൽപാടം 

                           (ചമ്പക്കുളം മുതൽ മാളിയേക്കൽ വരെ)

തെക്ക്               : കോട്ടത്തോട്- മുക്കുവശ്ശേരിത്തോട്

                           (കോട്ടത്തോട് മുതൽ മുക്കുവശ്ശേരി വരെ)

പടിഞ്ഞാറ്        : ആശാരിപ്പറമ്പ്- ചൂളഭാഗം റോഡ് 

                           (ആശാരിപ്പറമ്പ് മുതൽ സെന്റ് ജോൺസ് യു.പി സ്കൂൾ വരെ)

വാർഡ് 04 – ആപ്പിത്തറ

വടക്ക്               : സ്രാമ്പിക്കൽതോട്-പത്തിന്റെ മട- മഞ്ചാടി വരെ

കിഴക്ക്              : പതിശ്ശേരി- പത്തിന്റെ മട റോഡ്

                           (പതിശ്ശേരിമുതൽ പത്തിന്റെ മട വരെ)

തെക്ക്               : പതിശ്ശേരി- മഠത്തിൽ- മട്ടലേൽച്ചിറ

                           ( പതിശ്ശേരി മുതൽ  മട്ടലേൽച്ചിറ വരെ)

പടിഞ്ഞാറ്       : കരീച്ചിറതോട് (മട്ടലേച്ചിറ- ഒറവണക്കളം- തൈത്തറ മഞ്ചാടി 

                          റോഡ് വരെ)

വാർഡ് 05 – കൊല്ലകേരി

വടക്ക്               : കോട്ടത്തോട്

                           (മാളിയേക്കൽ മുതൽ തിരുവാർപ്പ് പഞ്ചായത്ത് അതിര് വരെ)

കിഴക്ക്              : തിരുവാർപ്പ് പഞ്ചായത്ത്

തെക്ക്               : ആലപ്പുഴ കനാൽ (പത്ത്പങ്ക് മുതൽ പന്ത്രണ്ട്പങ്ക് വരെ)

പടിഞ്ഞാറ്       : കണ്ണാടിച്ചാൽ- നാരകത്തറ തോട്-പത്തുപങ്ക് 

                            പാടശേഖരം കനാൽ

വാർഡ് 06- ഇടവട്ടം

വടക്ക്               : കോട്ടത്തോട് (മാളിയേക്കൽ മുതൽ കാരിക്കത്തറ പാലം വരെ)

കിഴക്ക്              : നാരകത്തറ- കണ്ണാടിച്ചാൽ ചമ്പക്കുളം തോട് 

                           (ചമ്പക്കുളം മുതൽ നാരകത്തറ പാലം വരെ)

തെക്ക്               : മുത്തേരിമടത്തോട് (നാരകത്തറ പാലം മുതൽ വരാപത്ര വരെ)

പടിഞ്ഞാറ്       : വരാപ്പത്രത്തോട് (വരാപ്പത്ര മുതൽ കാരിക്കത്തറ പാലം വരെ)

വാർഡ് 07 – തെക്കുംകര

വടക്ക്               : നാരകത്തറ

                           (വടക്കത്ത്തോട്- പുത്തൻപുര- തച്ചാറപ്പാലം വരെ)

കിഴക്ക്              : മൂലച്ചേരി തോട് (നാരകത്തറ പാലം മുതൽ പത്തുപങ്ക് വരെ)

തെക്ക്               : ആലപ്പുഴ കനാൽ(പത്തുപങ്ക് മുതൽ ദൈവത്തിന്റെ മൂല വരെ)

പടിഞ്ഞാറ്       : കരിയിൽ തോട്- തച്ചാറ റോഡ്

                            (കരിയിൽ പാലം മുതൽ തച്ചാറപാലം വരെ)

വാർഡ് 08 – അട്ടിപ്പീടിക

വടക്ക്               : ബസാർ- നസ്രേത്ത് ലിങ്ക് റോഡ് 

                            (ബസാർ മുതൽ നാനൂറിൽ കലുങ്ക് വരെ)

കിഴക്ക്              : ബസാർ-കരി-മെത്രാൻകായൽ തോട് 

                            (വരാപത്ര മുതൽ ദൈവത്തിന്റെ മൂല വരെ)

തെക്ക്               : ആലപ്പുഴ കനാൽ

                           (ദൈവത്തിന്റെ മൂല മുതൽ പള്ളിക്കായൽ തോട് വരെ)

പടിഞ്ഞാറ്       : നസ്രേത്ത് ലിങ്ക് റോഡ്- പള്ളിക്കായൽ തോട്

                          (പോസ്റ്റ് ഓഫീസ് കവല മുതൽ ആലപ്പുഴ കനാൽ വരെ)

വാർഡ് 09 – നസ്രേത്ത്

വടക്ക്               : നസ്രേത്ത് തോട് 

                           (പോസ്റ്റ് ഓഫീസ് കവല മുതൽ വേമ്പനാട്ടുകായൽ വരെ)

കിഴക്ക്              : നസ്രേത്ത് ലിങ്ക് റോഡ്- പള്ളിക്കായൽ തോട് 

                           (പോസ്റ്റ് ഓഫീസ് കവല മുതൽ ആലപ്പുഴ കനാൽ വരെ)

തെക്ക്               : ആലപ്പുഴ കനാൽ

പടിഞ്ഞാറ്       : വേമ്പനാട്ടുകായൽ

വാർഡ് 10 – ബസാർ

വടക്ക്               : ഹൈസ്ക്കൂൾ റോഡ്- വട്ടത്തറ കലുങ്ക് 

                           (കളവംകോട് മുതൽ വട്ടത്തറ കലുങ്ക് വരെ)

കിഴക്ക്              : ഹൈസ്ക്കൂൾ- കന്നിട്ട പാലം വരെ 

                           (കളവംകോട് മുതൽ കന്നിട്ട പാലം വരെ)

തെക്ക്               : തെക്ക് ബസാർ വാഴക്കുളം തോട് 

                           (വരാപത്ര മുതൽ വാഴക്കുളം വരെ)

പടിഞ്ഞാറ്       : കാലുതറ- എമ്പാക്കൽ റോഡ് 

                          (കാലുതറ മുതൽ വട്ടത്തറ പാലം വരെ)

വാർഡ് 11 – മേലേക്കര

വടക്ക്               : വാഴക്കുളം തോട് 

                           (വേമ്പനാട്ടുകായൽ മുതൽ മൂലയിൽ പാലം വരെ)

കിഴക്ക്              : എമ്പാക്കൽ റോഡ്- സബ്സെന്റർ- ചൊള്ളന്തറ റോഡ്

തെക്ക്               : യു.പി.എസ് മാരാച്ചേരി റോഡ്- നസ്രേത്ത് തോട്      (വായനശാല  

                             മുതൽ വേമ്പനാട്ട് കായൽ വരെ)

പടിഞ്ഞാറ്       : വേമ്പനാട്ടുകായൽ

വാർഡ് 12 – കുമരകം ടൌൺ

വടക്ക്               : പതിശ്ശേരി മുതൽ- മഠത്തിൽവരെ തോട്

കിഴക്ക്              : വടക്കത്ത് കാരിക്കത്തറ തോട് 

                           (വടക്കത്ത് മുതൽ പതിശ്ശേരി വരെ)

തെക്ക്               : പുത്തൻപുര-തച്ചാറപ്പാലം റോഡ് 

                           (പുത്തൻപുര തച്ചാറ പാലം വരെ)

പടിഞ്ഞാറ്       : ബസാർ- കവലയ്ക്കൽ തോട്- വള്ളാറപ്പള്ളി മഠം തോട്

വാർഡ് 13 – എസ്.ബി.ഐ

വടക്ക്               : ചന്തത്തോട് 

                           (കവലക്കൽ പാലം മുതൽ കക്കാ സൊസൈറ്റി വരെ)

കിഴക്ക്              : കവലയ്ക്കൽ- ബസാർ തോട് 

                           (കവലക്കൽ പാലം മുതൽ എമ്പാക്കൽ വരെ)

തെക്ക്               : കളവേലി റോഡ്- സബ്സെന്റർ 

                           (കളവേലി മുതൽ സബ് സെന്റർ വരെ)

പടിഞ്ഞാറ്       : സബ്സെന്റർ- ചൊള്ളന്തറ- അപ്സര റോഡ്

വാർഡ് 14 – അമ്മങ്കരി

വടക്ക്               : ജെട്ടിത്തോട് (വേമ്പനാട്ടുകായൽ മുതൽ മട്ടലേൽചിറ വരെ)

കിഴക്ക്              : അപ്സര റോഡ് 

                            (പബ്ലിക് സ്കൂൾ പാലം മുതൽ കക്ക സൊസൈറ്റി വരെ)

തെക്ക്               : വാഴയിൽ തോട് (വാഴയിൽ മുതൽ വേമ്പനാട്ടുകായൽ വരെ)

പടിഞ്ഞാറ്       : വേമ്പനാട്ടുകായൽ

വാർഡ് 15 – ശ്രീകുമാരമംഗലം

വടക്ക്               : ശ്രാമ്പിക്കൽ തോട് 

                           (ഒറവണക്കളം മുതൽ വേമ്പനാട്ട് കായൽ വരെ)

കിഴക്ക്              : കരീത്രതോട് (മട്ടലേൽചിറ മുതൽ ഒറവണക്കളം വരെ)

തെക്ക്               : ചന്തത്തോട് (മട്ടലേൽചിറ മുതൽ വേമ്പനാട്ട് കായൽ വരെ)

പടിഞ്ഞാറ്       : വേമ്പനാട്ടുകായൽ

വാർഡ് 16- ചെപ്പന്നൂർക്കരി

വടക്ക്               : പള്ളിച്ചിറ-നിരാമയത്തോട്- കരീപ്പള്ളി തോട്         

                           (വേമ്പനാട്ടുകായൽ മുതൽ സെന്റ്. ജോൺസ് സ്കൂൾ വരെ) 

കിഴക്ക്              : സെന്റ് ജോൺസ്- കേരളാലയം- മഞ്ചാടി റോഡ് 

                           (സെന്റ്. ജോൺസ് സ്കൂൾ മുതൽ മഞ്ചാടി വരെ)

തെക്ക്               : ചെപ്പന്നൂക്കരി റോഡ്- തൈത്തറ തോട് 

                            (ചെപ്പന്നൂക്കരി മുതൽ തൈത്തറ വരെ)

പടിഞ്ഞാറ്        : വേമ്പനാട് കായൽ

ഭൂപടം