ഭൂപടം
വാർഡ് 01 - കവണാറ്റിൻകര
വടക്ക് : കവണാർ
(കവണാറ്റിൻകര പാലം മുതൽ വേമ്പനാട്ടുകായൽ വരെ)
കിഴക്ക് : കോട്ടയം- കുമരകം റോഡ്
(പള്ളിച്ചിറ പാലം മുതൽ കവണാറ്റിൻകര പാലം വരെ)
തെക്ക് : പള്ളിച്ചിറ- നിരാമയതോട്
(പള്ളിച്ചിറ മുതൽ വേമ്പനാട്ടു കായൽ വരെ)
പടിഞ്ഞാറ് : വേമ്പനാട്ടുകായൽ
വാർഡ് 02 – സി.എസ്.ഐ ചർച്ച്
വടക്ക് : കവണാർ
(കവണാറ്റിൻകര പാലം മുതൽ ആറ്റുചിറ വരെ)
കിഴക്ക് : മാടേക്കാട് തോട്
(ആറ്റുചിറ മുതൽ മൂലേപാടം വരെ)
തെക്ക് : കരിപ്പള്ളിത്തോട്- പൂങ്കശ്ശേരിത്തോട്, ചൂളഭാഗം റോഡ് വരെ
പടിഞ്ഞാറ് : കോട്ടയം- കുമരകം റോഡ്
(കവണാറ്റിൻകര പാലം മുതൽ പള്ളിച്ചിറ വരെ)
വാർഡ് 03 –മങ്കുഴി
വടക്ക് : പൂങ്കശ്ശേരി- കരീപ്പള്ളിത്തോട്
(പൂങ്കശ്ശേരി മുതൽ സെന്റ് ജോൺസ് യു.പി സ്കൂൾ വരെ)
കിഴക്ക് : ചമ്പക്കുളം- മാളിയേക്കൽപാടം
(ചമ്പക്കുളം മുതൽ മാളിയേക്കൽ വരെ)
തെക്ക് : കോട്ടത്തോട്- മുക്കുവശ്ശേരിത്തോട്
(കോട്ടത്തോട് മുതൽ മുക്കുവശ്ശേരി വരെ)
പടിഞ്ഞാറ് : ആശാരിപ്പറമ്പ്- ചൂളഭാഗം റോഡ്
(ആശാരിപ്പറമ്പ് മുതൽ സെന്റ് ജോൺസ് യു.പി സ്കൂൾ വരെ)
വാർഡ് 04 – ആപ്പിത്തറ
വടക്ക് : സ്രാമ്പിക്കൽതോട്-പത്തിന്റെ മട- മഞ്ചാടി വരെ
കിഴക്ക് : പതിശ്ശേരി- പത്തിന്റെ മട റോഡ്
(പതിശ്ശേരിമുതൽ പത്തിന്റെ മട വരെ)
തെക്ക് : പതിശ്ശേരി- മഠത്തിൽ- മട്ടലേൽച്ചിറ
( പതിശ്ശേരി മുതൽ മട്ടലേൽച്ചിറ വരെ)
പടിഞ്ഞാറ് : കരീച്ചിറതോട് (മട്ടലേച്ചിറ- ഒറവണക്കളം- തൈത്തറ മഞ്ചാടി
റോഡ് വരെ)
വാർഡ് 05 – കൊല്ലകേരി
വടക്ക് : കോട്ടത്തോട്
(മാളിയേക്കൽ മുതൽ തിരുവാർപ്പ് പഞ്ചായത്ത് അതിര് വരെ)
കിഴക്ക് : തിരുവാർപ്പ് പഞ്ചായത്ത്
തെക്ക് : ആലപ്പുഴ കനാൽ (പത്ത്പങ്ക് മുതൽ പന്ത്രണ്ട്പങ്ക് വരെ)
പടിഞ്ഞാറ് : കണ്ണാടിച്ചാൽ- നാരകത്തറ തോട്-പത്തുപങ്ക്
പാടശേഖരം കനാൽ
വാർഡ് 06- ഇടവട്ടം
വടക്ക് : കോട്ടത്തോട് (മാളിയേക്കൽ മുതൽ കാരിക്കത്തറ പാലം വരെ)
കിഴക്ക് : നാരകത്തറ- കണ്ണാടിച്ചാൽ ചമ്പക്കുളം തോട്
(ചമ്പക്കുളം മുതൽ നാരകത്തറ പാലം വരെ)
തെക്ക് : മുത്തേരിമടത്തോട് (നാരകത്തറ പാലം മുതൽ വരാപത്ര വരെ)
പടിഞ്ഞാറ് : വരാപ്പത്രത്തോട് (വരാപ്പത്ര മുതൽ കാരിക്കത്തറ പാലം വരെ)
വാർഡ് 07 – തെക്കുംകര
വടക്ക് : നാരകത്തറ
(വടക്കത്ത്തോട്- പുത്തൻപുര- തച്ചാറപ്പാലം വരെ)
കിഴക്ക് : മൂലച്ചേരി തോട് (നാരകത്തറ പാലം മുതൽ പത്തുപങ്ക് വരെ)
തെക്ക് : ആലപ്പുഴ കനാൽ(പത്തുപങ്ക് മുതൽ ദൈവത്തിന്റെ മൂല വരെ)
പടിഞ്ഞാറ് : കരിയിൽ തോട്- തച്ചാറ റോഡ്
(കരിയിൽ പാലം മുതൽ തച്ചാറപാലം വരെ)
വാർഡ് 08 – അട്ടിപ്പീടിക
വടക്ക് : ബസാർ- നസ്രേത്ത് ലിങ്ക് റോഡ്
(ബസാർ മുതൽ നാനൂറിൽ കലുങ്ക് വരെ)
കിഴക്ക് : ബസാർ-കരി-മെത്രാൻകായൽ തോട്
(വരാപത്ര മുതൽ ദൈവത്തിന്റെ മൂല വരെ)
തെക്ക് : ആലപ്പുഴ കനാൽ
(ദൈവത്തിന്റെ മൂല മുതൽ പള്ളിക്കായൽ തോട് വരെ)
പടിഞ്ഞാറ് : നസ്രേത്ത് ലിങ്ക് റോഡ്- പള്ളിക്കായൽ തോട്
(പോസ്റ്റ് ഓഫീസ് കവല മുതൽ ആലപ്പുഴ കനാൽ വരെ)
വാർഡ് 09 – നസ്രേത്ത്
വടക്ക് : നസ്രേത്ത് തോട്
(പോസ്റ്റ് ഓഫീസ് കവല മുതൽ വേമ്പനാട്ടുകായൽ വരെ)
കിഴക്ക് : നസ്രേത്ത് ലിങ്ക് റോഡ്- പള്ളിക്കായൽ തോട്
(പോസ്റ്റ് ഓഫീസ് കവല മുതൽ ആലപ്പുഴ കനാൽ വരെ)
തെക്ക് : ആലപ്പുഴ കനാൽ
പടിഞ്ഞാറ് : വേമ്പനാട്ടുകായൽ
വാർഡ് 10 – ബസാർ
വടക്ക് : ഹൈസ്ക്കൂൾ റോഡ്- വട്ടത്തറ കലുങ്ക്
(കളവംകോട് മുതൽ വട്ടത്തറ കലുങ്ക് വരെ)
കിഴക്ക് : ഹൈസ്ക്കൂൾ- കന്നിട്ട പാലം വരെ
(കളവംകോട് മുതൽ കന്നിട്ട പാലം വരെ)
തെക്ക് : തെക്ക് ബസാർ വാഴക്കുളം തോട്
(വരാപത്ര മുതൽ വാഴക്കുളം വരെ)
പടിഞ്ഞാറ് : കാലുതറ- എമ്പാക്കൽ റോഡ്
(കാലുതറ മുതൽ വട്ടത്തറ പാലം വരെ)
വാർഡ് 11 – മേലേക്കര
വടക്ക് : വാഴക്കുളം തോട്
(വേമ്പനാട്ടുകായൽ മുതൽ മൂലയിൽ പാലം വരെ)
കിഴക്ക് : എമ്പാക്കൽ റോഡ്- സബ്സെന്റർ- ചൊള്ളന്തറ റോഡ്
തെക്ക് : യു.പി.എസ് മാരാച്ചേരി റോഡ്- നസ്രേത്ത് തോട് (വായനശാല
മുതൽ വേമ്പനാട്ട് കായൽ വരെ)
പടിഞ്ഞാറ് : വേമ്പനാട്ടുകായൽ
വാർഡ് 12 – കുമരകം ടൌൺ
വടക്ക് : പതിശ്ശേരി മുതൽ- മഠത്തിൽവരെ തോട്
കിഴക്ക് : വടക്കത്ത് കാരിക്കത്തറ തോട്
(വടക്കത്ത് മുതൽ പതിശ്ശേരി വരെ)
തെക്ക് : പുത്തൻപുര-തച്ചാറപ്പാലം റോഡ്
(പുത്തൻപുര തച്ചാറ പാലം വരെ)
പടിഞ്ഞാറ് : ബസാർ- കവലയ്ക്കൽ തോട്- വള്ളാറപ്പള്ളി മഠം തോട്
വാർഡ് 13 – എസ്.ബി.ഐ
വടക്ക് : ചന്തത്തോട്
(കവലക്കൽ പാലം മുതൽ കക്കാ സൊസൈറ്റി വരെ)
കിഴക്ക് : കവലയ്ക്കൽ- ബസാർ തോട്
(കവലക്കൽ പാലം മുതൽ എമ്പാക്കൽ വരെ)
തെക്ക് : കളവേലി റോഡ്- സബ്സെന്റർ
(കളവേലി മുതൽ സബ് സെന്റർ വരെ)
പടിഞ്ഞാറ് : സബ്സെന്റർ- ചൊള്ളന്തറ- അപ്സര റോഡ്
വാർഡ് 14 – അമ്മങ്കരി
വടക്ക് : ജെട്ടിത്തോട് (വേമ്പനാട്ടുകായൽ മുതൽ മട്ടലേൽചിറ വരെ)
കിഴക്ക് : അപ്സര റോഡ്
(പബ്ലിക് സ്കൂൾ പാലം മുതൽ കക്ക സൊസൈറ്റി വരെ)
തെക്ക് : വാഴയിൽ തോട് (വാഴയിൽ മുതൽ വേമ്പനാട്ടുകായൽ വരെ)
പടിഞ്ഞാറ് : വേമ്പനാട്ടുകായൽ
വാർഡ് 15 – ശ്രീകുമാരമംഗലം
വടക്ക് : ശ്രാമ്പിക്കൽ തോട്
(ഒറവണക്കളം മുതൽ വേമ്പനാട്ട് കായൽ വരെ)
കിഴക്ക് : കരീത്രതോട് (മട്ടലേൽചിറ മുതൽ ഒറവണക്കളം വരെ)
തെക്ക് : ചന്തത്തോട് (മട്ടലേൽചിറ മുതൽ വേമ്പനാട്ട് കായൽ വരെ)
പടിഞ്ഞാറ് : വേമ്പനാട്ടുകായൽ
വാർഡ് 16- ചെപ്പന്നൂർക്കരി
വടക്ക് : പള്ളിച്ചിറ-നിരാമയത്തോട്- കരീപ്പള്ളി തോട്
(വേമ്പനാട്ടുകായൽ മുതൽ സെന്റ്. ജോൺസ് സ്കൂൾ വരെ)
കിഴക്ക് : സെന്റ് ജോൺസ്- കേരളാലയം- മഞ്ചാടി റോഡ്
(സെന്റ്. ജോൺസ് സ്കൂൾ മുതൽ മഞ്ചാടി വരെ)
തെക്ക് : ചെപ്പന്നൂക്കരി റോഡ്- തൈത്തറ തോട്
(ചെപ്പന്നൂക്കരി മുതൽ തൈത്തറ വരെ)
പടിഞ്ഞാറ് : വേമ്പനാട് കായൽ