ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റാണ്. ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്.
ഓഫീസ് ഉത്തരവുകൾ

 

ഓഫീസ് ഓർഡർ

ഒരു ഭരണനിർവ്വഹണ സ്ഥാപനത്തിലോ ഓഫീസിലോ ഉള്ള ജീവനക്കാർ പാലിക്കേണ്ട നിർദ്ദേശങ്ങൾ, നിബന്ധനകൾ, അല്ലെങ്കിൽ ഭരണപരമായ തീരുമാനങ്ങൾ എന്നിവ ഔദ്യോഗികമായി അറിയിക്കുന്നതിനായി മേലധികാരി പുറപ്പെടുവിക്കുന്ന രേഖയാണ് ഓഫീസ് ഓർഡർ

പ്രധാന സവിശേഷതകൾ

  • ആന്തരിക വിനിമയം: ഇത് സ്ഥാപനത്തിന് ഉള്ളിലെ ജീവനക്കാരെ മാത്രം ഉദ്ദേശിച്ചുള്ളതാണ്
  • വിഷയങ്ങൾ: ജീവനക്കാരുടെ സ്ഥലംമാറ്റം, ചുമതലകൾ വിഭജിച്ചു നൽകൽ, അച്ചടക്ക നടപടികൾ, അവധി അനുമതികൾ, പുതിയ നയങ്ങൾ നടപ്പിലാക്കൽ തുടങ്ങിയ ഭരണപരമായ കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
  • പാലിക്കാനുള്ള ബാധ്യത: ബാധകമായ എല്ലാ ജീവനക്കാരും ഇത് നിർബന്ധമായും പാലിക്കേണ്ടതുണ്ട്.
  • ഘടന: സാധാരണയായി ഒരു ഓർഡർ നമ്പറും തീയതിയും മേലധികാരിയുടെ ഒപ്പും ഇതിൽ ഉണ്ടായിരിക്കും

     

     

  • സാക്ഷരത പ്രേരകുമാരുടെ പുനർവിന്യാസം